Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസിയായ സൂരജ് രഘുനാഥിന്റെ തിരക്കഥയിൽ സിനിമ ഒരുങ്ങുന്നു


റിയാദ്: പ്രവാസിയായ സൂരജ് രഘുനാഥിന്റെ ഗാനരചനയിൽ നീ ആരാരോ സംഗീത ആല്‍ബം ടൈറ്റിൽ പ്രകാശനം ചെയ്തു. പത്തു വർഷക്കാലമായി റിയാദിൽ സിനിമ മോഹവുമായി കഴിഞ്ഞ സൂരജ് രഘുനാഥിന്റെ വരികളിൽ പ്രശാന്ത് മോഹൻ സംഗീതം നൽകി വിനീത് ശ്രീനിവാസനും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ചു ശ്യാം മംഗലത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീ ആരാരോ എന്ന വീഡിയോ സോങ്ങിന്റെ ടൈറ്റിൽ ഷിഫ മലയാളി സമാജം പ്രവർത്തകർക്ക് കൈ മാറി പ്രകാശനം ചെയ്തു.

സൂരജ് രഘുനാഥിന്റെ കഥയും തിരക്കഥയിലും പോര് എന്ന മലയാള സിനിമയുടെ ചിത്രീകരണം ഈ വർഷം പകുതിയോടെ ആരംഭിക്കും.ഇതിനോടകം നിരവധി സീരിയലുകളിലും, ഷോർട് ഫിലിമിലും അഭിനയിച്ചു സൂരജ് കഴിവ് തെളിയിച്ചിട്ടുണ്ട്.


Read Previous

പ്രാദേശിക സംഘടനകളുടെ പൊതുവേദി ഫോർക റിയാദിന് പുതിയ നേതൃത്വം; റഹ്മാൻ മുനമ്പത്ത് ചെയർമാൻ.

Read Next

കിടക്കയിൽ നിന്ന് എഴുന്നേറ്റ് കസേരയിൽ ഇരുന്നു’, ഉമ തോമസിനെ സന്ദർശിച്ച് വീണ ജോർജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »