ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്തു. മഴപെയ്യുവാനുള്ള സാധ്യത സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ ഇടത്തരം മഴയാണെങ്കിലും മറ്റിടങ്ങളില്‍ ശക്തമായിതന്നെ മഴ പെയ്തു. രാവിലെ മുതല്‍ മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു
ആലിപ്പഴ വര്‍ഷവും ചില ഭാഗങ്ങളില്‍ പൊടിയും അഴുക്കും ഇളക്കിവിടുന്ന സജീവമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നജ്റാന്, ജിസാന്‍, അസീര്‍, അല്‍-ബഹ, മക്ക, മദീന, തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി, ഹായില്‍, അല്‍-ഖസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴവര്ഷിക്കുവാനുള്ള സാധ്യതയാണ് അധികൃതര്‍ നേരത്തെ നല്‍കിയിരുന്നത്.
