Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മെട്രോയുടെ ബത്ഹ, നാഷണല്‍ മ്യൂസിയം അടക്കം അഞ്ചു സ്റ്റേഷനുകള്‍ കൂടി ഇന്ന് തുറന്നു.

The exterior of the National Museum Station in Riyadh.


The exterior of the National Museum Station in Riyadh.

റിയാദ്: തലസ്ഥാന നഗരിയുടെ അഭിമാന പദ്ധതികളിലൊന്നായ റിയാദ് മെട്രോയുടെ ബത്ഹയിലെ രണ്ട് സ്റ്റേഷനുകള്‍ ഇന്ന് തുറന്നു. ബ്ലൂ ലൈനിലെ ബത്ഹ, നാഷണല്‍ മ്യൂസിയം എന്നീ സ്റ്റേഷനുകളാണ് ഇന്ന് രാവിലെ തുറന്നത്. ഓറഞ്ച് ലൈനില്‍ ദഹ്‌റതുല്‍ ബദീഅ, അല്‍ജറാദിയ എന്നിവയും തുറന്നിട്ടുണ്ട്. വിദേശികള്‍ തിങ്ങിത്താമസിക്കുന്ന ഇടമാണ് റിയാദിലെ ബത്ഹ. എന്നാല്‍ മെട്രോ ഓടിത്തുടങ്ങിയിട്ടും ബത്ഹയിലെ സ്റ്റേഷനുകളിലെ ജോലികള്‍ പൂര്‍ത്തിയായിരുന്നില്ല.

ബത്ഹ, നാഷണല്‍ മ്യൂസിയം, ദീരയിലെ അല്‍ഹുകും പാലസ് സ്റ്റേഷന്‍ എന്നിവയായിരുന്നു ഇതുവരെ തുറക്കാനുണ്ടായിരുന്നത്. ഇതില്‍ അല്‍ഹുകും പാലസ് സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ബത്ഹ രാവിലെ തുറന്നപ്പോള്‍ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നില്ല. കാരണം ഇവിടെയുള്ളവരെല്ലാം ഇതുവരെ അല്‍ ഊദ് സ്റ്റേഷനെയായിരുന്നു ആശ്രയിച്ചിരുന്നത്. അതേസമയം ബത്ഹ തുറന്നതോടെ ബ്ലൂ മെട്രോയില്‍ കൂടുതല്‍ യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.


Read Previous

നിലമ്പൂരിലേത് അസ്വാഭാവിക സാഹചര്യം; അൻവറിന്റെ നിർദേശം തള്ളാനും കൊള്ളാനുമില്ല: കെ സുധാകരൻ

Read Next

റിയാദ് കലാഭവൻ കർമ്മശ്രേഷ്ഠ പുരസ്ക്കാരം ഡോ.രാമചന്ദ്രന് സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »