Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഗസ്റ്റിൻ ബാബുവിനു ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പു നൽകി


ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു ജന്മ നാട്ടിലേക്ക് മടങ്ങുന്ന അഗസ്റ്റിൻ ബാബു (ബാബു ചക്കിയത്ത്) ഒഐസിസി റീജ്യണൽ കമ്മിറ്റി യാത്രയയപ്പു നൽകി. ദീർഘകാലം ഒഐസിസി സനയ്യ കമ്മിറ്റിയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും നേതൃരംഗത്തുണ്ടായിരുന്നു.

പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അഗസ്റ്റിൻ ബാബുവിന് ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ ഉപഹാരം നൽകുന്നു

ഒഐസിസി ഹെൽപ്പ് ഡെസ്ക്-പ്രവാസി സേവന കേന്ദ്രത്തിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉപഹാരം നൽകി. ഒഐസിസി നേതാക്കളായ അലി തേക്കു തോട്, അനിൽ കുമാർ പത്തനംതിട്ട, സഹീർ മഞ്ഞാലി, രാധാകൃഷ്ണൻ കാവുംമ്പായ്,നാസർ കോഴിക്കോട്, ഹർഷാദ് ഏലൂർ എറണാകുളം ഷിബു കാളികാവ്മലപ്പുറം ഷമീർ നദവി തിരുവനന്തപുരം അബ്ദുൽ ഖാദർ ആലുവ എന്നിവരും മറ്റു ജില്ലാ കമ്മിറ്റി നേതാക്കൻ മാരും യാത്രാമംഗളങ്ങൾ നേർന്നു.ജനനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.


Read Previous

കേന്ദ്രത്തിന്റെ അവഗണക്കെതിരെ കേരള മാതൃക. കേളി.

Read Next

ബൈഡന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി ട്രംപ് പ്രഖ്യാപിച്ചു; ഇന്റലിജൻസ് വിവരങ്ങളും നൽകില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »