Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദി രാജ്യത്തിന്റെ അന്തസ്സ് കെടുത്തിയ പ്രധാനമന്ത്രി


റിയാദ് രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ പോലും കഴിയാത്ത ദുർബലനായ പ്രധാനമന്ത്രി യാണ്‌ നരേന്ദ്ര മോദിയെന്ന് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി കൊടും ക്രിമിനലുകലെ പോലെ കൈകാലുകളിൽ വിലങ്ങ് വച്ച് ഇന്ത്യൻ ജനതയോടു അമേരിക്ക കാണിച്ച കിരാത ചെയ്തിയോട് ഒന്ന് പ്രതിഷേധി ക്കാൻ പോലും തയ്യാറാകാത്ത പ്രധാന മന്ത്രി രാജ്യത്തിന് അപമാനമാണ്. ചൈന ഇന്ത്യയുടെ അതിർത്തി കൈയെറിയപ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചു അതെ നയം മാണ് ഇപ്പോഴും തുടരുന്നത്

മോദിയുടേത് ബ്രിടീഷുകാർക്ക് പാദസേവ ച്യ്ത സവർക്കറുടെയും, രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സെയുടെയും പാരമ്പര്യമാണ്.അദ്ദേഹം ഇന്ത്യയുടെ അഭിമാനം ട്രംപിന് അടിയറവച്ചു. രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യാനുള്ള അമേരിക്കൻ ശ്രമങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. അന്ന് അതിനോടൊക്കെ ഇന്ദിരാ ഗാന്ധി യും മൻമോഹൻ സിങ്ങുമൊക്കെ എങ്ങനെ പ്രതികരിച്ചുവെന്ന് മോഡി സര്‍ക്കാര്‍ പഠിക്കണമെന്ന് ഓ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു


Read Previous

ഹജ്ജ് തീർത്ഥാടനം: കുട്ടികളെ കൊണ്ടുവരുന്നത് വിലക്കി സൗദി അറേബ്യ

Read Next

ലോകം കണ്ടതിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്കിൽ വലഞ്ഞ് രണ്ട് സംസ്ഥാനങ്ങൾ; വാഹന നിര 350 കിലോമീറ്റർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »