Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്ലാഹി സെൻറർ അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു


കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ 2025 വർഷത്തേക്കുള്ള അബ്ബാസിയ യുണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. യഹ് യ തോപ്പയിൽ (പ്രസിഡന്റ്), മനാഫ് കൈപ്പ മംഗലം (ജന: സെക്രട്ടറി), റോഷൻ മുഹമ്മദ് മുണ്ടക്കയം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു .

മറ്റു ഭാരവാഹികൾ സിറാജ് (വൈ: പ്രസിഡൻ്), ഫൈസൽ വളാഞ്ചേരി (ഓർഗനൈ സിംഗ്), റഹീസ് (വെളിച്ചം, ക്യു എൽ എസ്), ആഷിഖ് (ദഅവാ), ഷഹാം (വിദ്യാഭ്യാസം), അബ്ദുറഹിമാൻ (സോഷ്യൽ വെൽഫയർ) എന്നിവരെയും കേന്ദ്ര കൌസിലറായി യൂനുസ് സലീം, അയ്യൂബ് ഖാൻ മാങ്കാവ്, റോഷൻ മുഹമ്മദ്, അഫ് സൽ പുറങ്ങ്, റിയാസ്, എൻ.കെ റഹീം മാറഞ്ചേരി എന്നിവരെയും തെരെഞ്ഞെടുത്തു. കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അബ്ദുന്നാസർ മുട്ടിൽ, കെ.സി സഅദ് പുളിക്കൽ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.


Read Previous

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Read Next

കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »