Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹ്റൈനിൽ ആറു മാസത്തെ തൊഴിൽ വിസ പ്രഖ്യാപിച്ചു


മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആറുമാസത്തെ തൊഴിൽ വിസ പ്രഖ്യാപിച്ചു. നിലവിലുള്ള ഒരു വർഷത്തെയും രണ്ടു വർഷത്തെയും വിസ പെർമിറ്റുകൾക്ക് പുറമേയാണ് പുതിയ ആറു മാസക്കാലയളവിലെ വിസ.

പുതിയ വിസക്ക് യോഗ്യരാവുക ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികളും വാണിജ്യ മേഖലയിൽ ജോലിചെയ്യുന്നവരുമാണ്. വ്യവസായ പ്രവർത്തനങ്ങൾ സുഖമമാക്കാനും വിപണിയിലെ ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായാണ് പുതിയ വിസ അനുവദിക്കാൻ എൽ.എം.ആർ.എ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം പുതിയ വിസ നിലവിൽ ബഹ്റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമുള്ളതാണെന്നും വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റ് ഇതിൽ ഉൾപ്പെടില്ലെന്നും എൽ.എം.ആർ.എ അറിയിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിലൂടെ അവരുടെ തൊഴിൽ ക്ഷമത ട്രയൽ അടിസ്ഥാനത്തിൽ പരീക്ഷി ക്കും. രാജ്യത്തെ നിലവിലുള്ള തൊഴിലാളികളെ പരമാവധി പ്രയോജന പ്പെടുത്തുക വഴി വാണിജ്യ മേഖലയിലേക്ക് പുതിയ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറക്കാനുമാണ് പുതിയ വിസ പദ്ധതി ലക്ഷ്യമിടുന്നത്.


Read Previous

വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം’;തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

Read Next

റമദാൻ മാസ ആരംഭം: 102 രാജ്യങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുമെന്ന് സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »