സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തി: പ്രവാസി സ്ത്രീകൾ അറസ്റ്റിൽ


റിയാദ്: സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട മൂന്ന് പ്രവാസി സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഹോട്ടലുകളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. മനുഷ്യക്കടത്ത് പോലുള്ള കുറ്റങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കമ്മ്യൂണിറ്റി സെക്യൂരിറ്റിയും റിയാദ് പ്രാദേശിക പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

തുടർന്ന് നിയമ നടപടികൾക്ക് ശേഷം പിടികൂടിയവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി


Read Previous

റമദാൻ മാസ ആരംഭം: 102 രാജ്യങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുമെന്ന് സൗദി അറേബ്യ

Read Next

വാ​ട​ക വർധനവ് 90 ദി​വ​സം മു​മ്പ്​ താ​മ​സക്കാ​ര​നെ അ​റി​യിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »