Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹം, വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി


കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോൾ അതുവരെ പിരിമുറുക്കത്തിലായിരുന്ന അന്തരീക്ഷത്തിന് അയവ് വരികയും പരിഭ്രമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു. വിമാനത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് കൈത്താങ്ങായി ഫ്ലൈറ്റ് അറ്റൻ ഡന്റും മറ്റ് ജീവനക്കാരും. ഒടുവിൽ, വിമാനത്തിൽ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. പ്രസവസമയത്ത് യുവതിയെ സഹായിച്ച് കൂടെനിന്ന വിമാനത്തിലെ ജീവന ക്കാരിയെ എയർലൈൻ പിന്നീട് പ്രശംസിച്ചു. 

കഴിഞ്ഞയാഴ്ചയാണ് സെനഗലിലെ ഡാക്കറിൽ നിന്ന് പുറപ്പെട്ട ബ്രസൽസ് എയർലൈ ൻസ് വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് യുവതിക്ക് വേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ അവർ വിമാന ത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ പരിചരിച്ചും സഹായിച്ചും കൂടെ നിന്ന ജീവനക്കാർ പ്രൊഫഷണലിസത്തിന്റെയും കരുതലി ന്റെയും ഉത്തമമാതൃകയാണ് എന്ന് എയർലൈൻ പറയുന്നു. 

വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് യുവതി ജീവനക്കാരോട് തനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു എന്ന് അറിയിച്ചത്. ഉടനെ തന്നെ വിമാനത്തിലു ണ്ടായിരുന്ന ഒരു ഡോക്ടറും ഫ്ലൈറ്റ് അറ്റൻഡന്റായ ജെന്നിഫറും യുവതിയുടെ സഹായ ത്തിനെത്തുകയായിരുന്നു. അങ്ങനെ സുരക്ഷിതമായി യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോൾ അതുവരെ പിരിമുറുക്കത്തിലാ യിരുന്ന അന്തരീക്ഷത്തിന് അയവ് വരികയും പരിഭ്രമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു. 

ആദ്യത്തെ കുറച്ച് നിമിഷങ്ങൾ പിരിമുറുക്കത്തിന്റേതായിരുന്നു- അവൾ ഓക്കേയാ ണോ? അവൾ ശ്വസിക്കുന്നുണ്ടോ? പിന്നീട്, ഏറ്റവും മനോഹരമായ ആ ശബ്ദം ക്യാബി നിൽ നിറഞ്ഞു, അവളുടെ ആദ്യത്തെ കരച്ചിൽ. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോ ക്ടർ അവൾ ആരോഗ്യവതിയാണ് എന്ന് ഉറപ്പിച്ചു എന്നാണ് എയർലൈൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 


Read Previous

പാപ്പാൻ മരണക്കിടക്കയിൽ, ആശുപത്രിയിലെത്തി ആന, കൈപിടിച്ച് അവസാന യാത്രയയപ്പ്: കാട്ടാനക്കലിക്കിടെ കരളലിയിക്കും കാഴ്ച: വീഡിയോ

Read Next

ഭക്ഷണം വൈകി ഹോട്ടലിൽ അതിക്രമവും ,ഭീഷണിയും പൾസർ സുനിക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »