Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുബായിൽ പുതിയ പള്ളി വിശ്വാസികൾക്ക് തുറന്നുകൊടുത്തു


ദുബായ്: വിശുദ്ധ റമദാന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ദുബായിലെ മറീന മേഖലയില്‍ പുതിയ പള്ളി വിശ്വാസികള്‍ക്കായി അധികൃതര്‍ തുറന്നു കൊടുത്തു. 1,647 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുള്ള പള്ളിയാണ് തുറന്നുകൊടുത്തത്. ഓട്ടമന്‍ വാസ്തുശില്പവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരേതനായ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിത്തൂമിന്റെ പേരിലുള്ള പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

5,021.31 ചതുരശ്ര മീറ്ററിലുള്ള സ്പാനിന് മുകളിലാണ് എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയും പള്ളി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. അംഗവിശുദ്ധി വരുത്താനുള്ള സൗകര്യം, നടുമുറ്റം, പാര്‍ക്കിംഗ് സൗ കര്യം എന്നിവയെല്ലാം കോര്‍ത്തിണക്കി നിര്‍മിച്ച പള്ളിയില്‍ 1,397 പുരുഷന്മാര്‍ക്കും 250 സ്ത്രീകള്‍ക്കു മാണ് ഒരേ സമയം നമസ്‌കരിക്കാന്‍ സാധിക്കുക.


Read Previous

ദുബായിലെ വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ തീപിടുത്തം

Read Next

ഓ.ഐ.സി.സി. റിയാദ് തൃശൂർ ജില്ല കുടുംബസംഗമം; മീറ്റ് & ഗ്രീറ്റ് 2K25″

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »