Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാട്ടിലെ അപൂര്‍വ്വ ദൃശ്യം പകർത്തി വിനോദ സഞ്ചാരികൾ,സീബ്ര കുഞ്ഞിന്‍റെ ജനനം പകര്‍ത്തിയ വീഡിയോ വൈറൽ


ജീവിതത്തിലെ ചില നിമിഷങ്ങൾ നമുക്ക് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിക്കുന്നതായിരിക്കും. അത്തരത്തിൽ അവിസ്മരണീയമായ ഒരു കാഴ്ചയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ സന്ദർശനത്തിന് എത്തിയ ഒരു കൂട്ടം സഫാരി സഞ്ചാരികൾ സാക്ഷിയായി

ഒരു സീബ്ര കുഞ്ഞ് ജനിച്ചു വീഴുന്നതിന്‍റെ അപൂര്‍വ്വ ദൃശ്യങ്ങളാണ് ഇവർക്ക് നേരിൽ കാണാനായത്. സഫാരി ഗ്രൂപ്പിലെ അംഗമായ ആമി ഡിപ്പോൾഡ് അവിശ്വസനീയമായ ആ ദൃശ്യം ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകം മുഴുവൻ അവിസ്മരണീയമായ ആ കാഴ്ചയ്ക്ക് സാക്ഷികളായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

യാത്രക്കിടയിൽ ഒരു ജിറാഫിനെ കണ്ട സഫാരി സംഘം ആവേശഭരിതരാകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അവരുടെ ശ്രദ്ധ ജിറാഫിന് തൊട്ട് സമീപത്തായ നിൽക്കുന്ന ഏതാനും സീബ്രകളിലേക്ക് മാറുന്നു. സീബ്ര പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലായ ആമി ഡിപ്പോൾഡ് ജിറാഫിനോട് റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും സീബ്രയ്ക്ക് അടുത്തേക്ക് വാഹനം ഓടിക്കുകയും ചെയ്യുന്നു.


Read Previous

ദുരിതം പേറി ജീവിതം, കേരളം വരണ്ടുണങ്ങുമ്പോഴും ചുറ്റും വെള്ളക്കെട്ട്, പൊറുതി മുട്ടി വേമ്പനാടന്‍ തീരം; വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി നാട്ടുകാര്‍

Read Next

ഇപ്പോഴും തുടരുന്ന വിസാ തട്ടിപ്പ്; നാല് മലയാളികൾ തട്ടിപ്പിനിരയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »