ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദിസ്പൂർ: ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ്’ റിയാലിറ്റി ഷോയിൽ ചടുലമായ നൃത്തം കൊണ്ട് വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ച് അസമിൽ നിന്നുള്ള കൊച്ചുമിടുക്കി. എട്ട് വയസ്സുകാരി ബിനിത ഛേത്രിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും തരംഗമാണ്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ബിനിതയെ പ്രശംസിച്ച് രംഗത്തെത്തി.
അസമിൽ നിന്നുള്ള എട്ട് വയസ്സുകാരി ബിനിത ഛേത്രി ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റി’ൽ തകർപ്പൻ നൃത്തവുമായി വിധികർത്താക്കളെയും കാണികളെയും അത്ഭുതപ്പെടുത്തി.
