ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് / ദമാം, നാഷണൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (NSDA)റിയാദിലും ദമാമിലും ഇഫ്താർ സംഗമം നടത്തി റിയാദ് നൂർ ഓഡിറ്റർ നടന്ന നടന്ന ഇഫ്താർ മീറ്റ്. അസോസിയേഷൻ പ്രസിഡന്റ് സലിം പാറയിലിന്റെ അധ്യക്ഷതയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു നൗഷാദ് വർക്കല ആമുഖ പ്രഭാഷണം നടത്തി.

അബ്ദുൽ സലിം അർത്തിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഷഫ്ന ഫൈസലിനെ ആദരിച്ചു ( നൂറാന ഹോസ്പിറ്റൽ) സലീഷജാഫിൻ പൊന്നാടയിച്ചു അബ്ദുൽ സലീം ആർത്തിയിൽ മൊമെന്റോ നൽകി. അലക്സ് കൊട്ടാരക്കര. ഷെമീർ നടയറ. രാജ തമിഴ്നാട്.അനൂപ് കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്നു സലിം കടക്കൽ സ്വാഗത പ്രഭാഷണവും സാം രാജ് തിരുവനന്തപുരം നന്ദിയും പറഞ്ഞു
നസീർ വർക്കല ഷാജി പുനലൂർ. സുബൈർ തളിക്കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ദമാമിൽ തറവാട് റസ്റ്റോറന്റിൽ വച്ച് നടന്ന പരിപാടി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അൻസർ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. നവാസ് പൂവർ ആമുഖ പ്രഭാഷണവും പോൾ ബദർ അൽ റബിയ പോളി ക്ലിനിക് മുഖ്യപ്രഭാഷണം നടത്തി

ഹംസ തൃശ്ശൂർ സ്വാഗതവും നാസർ കല്ലമ്പലം. നന്ദിയും രേഖപ്പെടുത്തി. അസോസിയേഷന്റെ സ്നേഹാ ദരവ് അൻസർ കരുനാഗപ്പള്ളിക്ക് പോൾ ബദർ അൽ റബിയ പൊന്നാട അണിയിച്ചു പ്രമുഖ മാധ്യമ പ്രവ ർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ മോമെന്റോ കൈമാറി. നാസർ റഹിമ. ഷാഫി ചാവക്കാട്. ഇമ്രാൻ തമിഴ്നാട്. ഷംനാദ് കടക്കൽ.സാമൂഹ്യ പ്രവർത്തകനായ മണിക്കുട്ടൻ.. ശിഹാബ് ചവറ. സലിം മൂവാറ്റുപുഴ എന്നിവർ ആശംസകൾ നേർന്നു.
അസ്കർ റഹീമ. നസീർ താജുദ്ദീൻ കൊല്ലം അബ്ദുൽസലാം ഖത്തീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി…
