Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവയുഗം ദമ്മാം മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ദമ്മാം: ‘നന്മ നിറഞ്ഞ ഒരു മതേതര സമൂഹം കെട്ടിപ്പടുക്കുക’ എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദമ്മാം ബദർ അൽറാബി ഹാളിൽ നടന്ന സമൂഹ നോയ്മ്പ്തുറയിൽ, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ദമ്മാമിലെ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നവയുഗം പ്രവർത്തകരും, കുടുംബങ്ങളും, പ്രവാസി സംഘടനനേതാക്കളും, പൗരപ്രമുഖരും ഒക്കെ പങ്കെടുത്ത ഇഫ്താർ സംഗമത്തിന്, നവയുഗം നേതാക്കളായ സാജൻ കണിയാപുരം, ഗോപകുമാർ അമ്പലപ്പുഴ, തമ്പാൻ നടരാജൻ, ജാബിർ എബ്രാഹിം, സാബു വർക്കല, മുഹമ്മദ് ഷിബു, ഇർഷാദ്, ശ്രീകുമാർ വെള്ളല്ലൂർ, ബാബു പാപ്പച്ചൻ, ഷാജഹാൻ, ഇബ്രാഹിം, സുരേന്ദ്രൻ, അലിയാർ, സംഗീത സന്തോഷ്, ആമിന റിയാസ്, മുഹമ്മദ് റിയാസ്, സന്തോഷ് കുമാർ, സുദേവൻ, ഉദയൻ, മുനീർ അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.


Read Previous

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) ഇഫ്താർ സംഗമം

Read Next

മാനവ സന്ദേശമുയർത്തി കേളി മലാസ് ഏരിയ ഇഫ്താർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »