Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി വെൽഫെയർ അൽഖോബാർ മധ്യമേഖല ഇഫ്താർ സംഗമം നടത്തി


അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ മധ്യ മേഖല കമ്മിറ്റി ഇഫ്താർ മീറ്റും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി താഹ ഹംസ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക നും പ്രവാസി വെൽഫയർ പ്രതിനിധിയുമായ എ.കെ അസീസ് ഇഫ്താർ സന്ദേശം നൽകി.

രാജ്യത്ത് വർഗീയതയും വെറുപ്പും വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ സത്യത്തിലും നീതിക്കും അധിഷ്ഠിത മായി കൊണ്ടുളള രാഷ്ട്രീയ ഇടപെടലുകളാണ് ഇന്ന് ആവശ്യമെന്ന് റമദാൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൗസിയ എം മൊയ്തീൻ, മെമ്പർമാരായ ആരിഫ ബക്കർ, അബ്ദുറഊഫ് എന്നിവർ പങ്കെടുത്തു. അനീസ്, ഷിബിലി, ഫർഹദ്, കുഞ്ഞുമുഹമ്മദ്, നിസാർ, ഫൈസൽ റഹ്‌മാൻ, ബക്കർ, അനീസ, ആദില എന്നിവർ നേതൃത്വം നൽകി.


Read Previous

തന്ത്രിമാർ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട; വിശ്വാസത്തിനു സർട്ടിഫിക്കറ്റ് ചോദിക്കരുത്: സ്വാമി സച്ചിദാനന്ദ

Read Next

തബൂക്ക് ചക്കുവള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »