Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തബൂക്ക് ചക്കുവള്ളി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.


തബൂക്ക് : ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേത്യത്വത്തിൽ തബൂക്ക് പ്രവാസി സംഗമവും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു. തബൂക്ക് മലബാർ ക്വിസ റെസ്റ്റോറനന്റിൽ വച്ചു നടന്ന ഇഫ്താർ സംഗമം ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ ശുരനാട്, പോരുവഴി മേഖലയിൽ ഉളള പ്രവാസികളുടെ ഒത്തുകൂടലിനുള്ള വേദിയായി ഇഫ്താർ സംഗമം മാറി.

മുൻ പ്രസിഡന്റ് അൻസാർ സലിം ചരുവിളയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷെഫീക്ക് പുരക്കുന്നിൽ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി സംഗമം ഷാനവാസ് ശുരനാട് ഉദ്ഘാടനം ചെയ്തു. അനസ് ചരുവിള, റാഷിദ് പോരുവഴി, ശിഹാബ് സൽസബീൽ, മിഥ്ലാജ് ശുരനാട്, ഷിനാസ് തബുക്ക്, റിജു രാജു,ഹുസ്സൈൻ തോപ്പിൽ എന്നിവർ സംസാരിച്ചു. അൻഷാദ് അമ്പുംതല,ഷാജി ചരുവിള, ഷൈജു കോണത്ത്, സാദിക്ക് ശുരനാട് എന്നിവർ നേതൃത്വം നൽകി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു തെങ്ങുംവിള സ്വാഗതവും തൗഫീക്ക് തോപ്പിൽ നന്ദിയും പറഞ്ഞു.


Read Previous

പ്രവാസി വെൽഫെയർ അൽഖോബാർ മധ്യമേഖല ഇഫ്താർ സംഗമം നടത്തി

Read Next

സുനിത വില്യംസിനെയും സംഘത്തെയും പുറത്തെത്തിച്ച എംവി മേഗൻ കപ്പലിന്റെ സവിശേഷതകൾ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »