Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉറവ വറ്റാത്ത ക്ഷേമ പദ്ധതികൾ മാതൃകാപരം: ആര്യാടൻ ഷൗക്കത്ത്


റിയാദ്: ഉറവ വറ്റാത്ത ക്ഷേമ പദ്ധതികൾക്ക് മാതൃകയാണ് റിയാദ് ഒഐസിസി എന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്.ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ അദ്ദേഹം സബർ മതി ഓഫീസും, ഗാന്ധി ഗ്രന്ഥാലയവും സന്ദർശിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു. കാലിക പ്രസക്ത മായ സംവാദത്തിനും, ചർച്ചകൾക്കുമായി സബർമതി വേദിയാക്കുന്നു എന്നതിൽ സന്തോഷമുണ്ട്,

വായനകളായിരിക്കണം നമ്മുടെ ലഹരിയെന്നും, അന്യമായി കൊണ്ടിരിക്കുന്ന വായനയെ പ്രോൽ സാഹിപ്പി ക്കുന്നതിനായി ഗാന്ധി ഗ്രന്ഥാലയത്തിന്റെ ആവശ്യകത ഈ കാലഘട്ടത്തിൽ അനിവാര്യമാണന്നും, ആയിരക്കണക്കിന് പുസ്തക ശേഖരണങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയായി മുന്നോട്ട് കൊണ്ട് പോകണമെന്നും, ഇതിലേക്ക് അൻപതിൽപരം പുസ്തകങ്ങൾ എന്റെ വകയായി സമ്മാനിക്കു മെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം,ഒഐസിസി റിയാദ് മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുപാടം,നാഷണൽ കമ്മിറ്റി ജന റൽ സെക്രട്ടറി അഡ്വ. എൽകെ അജിത്ത്, റിയാദ് വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് തുടങ്ങി യവർ ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗ തവും, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളാ യ നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്,അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്,സൈഫ് കായംങ്കുളം, അശ്റഫ് മേച്ചേരി, നാദിർഷാ റഹിമാൻ, ഹക്കീം പട്ടാമ്പി എന്നിവർ സന്നിഹിതരായി.


Read Previous

അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല’; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇസ്മയിൽ

Read Next

പള്ളിക്കൽ പഞ്ചായത്ത് മണ്ണ് മാഫിയ കയ്യേറി കുന്നുകളും ചെറിയ മലകളുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആരോപണവുമായി പള്ളിക്കലിലെ ജനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »