Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ പ്രത്യേക ഓപ്പറേഷൻ രഹസ്യവിവരത്തെ തുടർന്ന്


കാശ്മീർ: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിലെ സന്യാൽ ഗ്രാമത്തിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആയുധധാരികളായ ഭീകരർക്കെതിരെ സുരക്ഷാ സേന വെടിയുതിർത്തു എന്നാണ് റിപ്പോർട്ടുകൾ.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി ആർ പി എഫ്, ജമ്മു കശ്മീർ പൊലീസ് പ്രത്യേക ഓപ്പറേഷൻ വിഭാഗം, സൈന്യം എന്നിവർ സംയുക്ത ഓപ്പറേഷൻ നടത്തിയത്. ഹിരാനഗർ സെക്ടറിൽ അതിർത്തിക്ക് സമീപത്തുള്ള കാട്ടുപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. നാല് മുതൽ അഞ്ച് വരെ തീവ്രവാദികളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.


Read Previous

കാറുടമയുടെ നാടകം; സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ് 40 ലക്ഷം രൂപ കവര്‍ന്നെന്നു പരാതി

Read Next

കലഞ്ഞൂരിലും മൈലപ്രയിലും കാൽനട മേൽപ്പാലങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »