Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാഹോദര്യത്തിന്റെ വിളംബരമായി നവയുഗം കോബാർ മേഖലയുടെ ഇഫ്താർ വിരുന്ന്..


അൽകോബാർ: ഒഴുകിയെത്തിയ ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞത് പ്രവാസനാടിലും നിറഞ്ഞു നില്‍ക്കുന്ന സാഹോദര്യത്തിന്റെ വിളംബരമായിരുന്നു. കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹ ത്തിന്റെ നല്ലൊരു അനുഭവം നല്‍കി നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്.

കോബാര്‍ അപ്സര ആഡിറ്റൊറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടു ത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും, കുടുംബങ്ങളുടെ സംഗമവും നല്ലൊരു അനുഭവമാണ് കോബാറിലെ പ്രവാസികള്‍ക്ക് നല്‍കിയത്.

ഇഫ്താർ വിരുന്നിന് അരുൺ ചാത്തന്നൂർ, ബിജു വർക്കി, ബിനു കുഞ്ചു, പ്രവീൺ, വിനോദ്, സുധീഷ്, ഷെന്നി, മെൽബിൻ, സാജി, ഷിബു, അനസ്, മീനു അരുൺ എന്നിവർ നേതൃത്വം നല്‍കി.


Read Previous

ഇഎംഎസ് – എകെജി അനുസ്മരണം സംഘടിപ്പിച്ച് കേളി.

Read Next

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ ഡി പി എ) ഇഫ്താർ സംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »