Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈദുല്‍ ഫിത്ര്‍: റിയാദ് മെട്രോ-ബസ് പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം.


റിയാദ് : ഈദുല്‍ ഫിത്ര്‍ ദിവസങ്ങളില്‍ മെട്രോയും ബസുകളും ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 29 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മെട്രോ സര്‍വീസ് നടത്തും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി വരെ മെട്രോ സര്‍വീസുണ്ടാകും. ഏപ്രില്‍ 3, 4 തീയതികളില്‍ രാവിലെ 6 മുതല്‍ അര്‍ധരാത്രി വരെ സര്‍വീസുണ്ടാകും.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാലു വരെ ദിവസവും രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ബസുകള്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടു വരെ രാവിലെ ഒമ്പതു മുതല്‍ അര്‍ധരാത്രി വരെ ഓണ്‍-ഡിമാന്‍ഡ് ബസുകള്‍ സര്‍വീസ് നടത്തും. ഏപ്രില്‍ 3, 4 തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ അര്‍ധരാത്രി വരെ ഓണ്‍-ഡിമാന്‍ഡ് ബസ് സേവനം ലഭ്യമാകുമെന്നും റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.


Read Previous

സൗദി നിയമങ്ങൾ രൂപീകരിക്കുന്നതിലെ അതുല്യ വ്യക്തിത്വം; സൗദി സഹമന്ത്രി മുത്തലിബ് അല്‍നഫിസ അന്തരിച്ചു.

Read Next

മ്യാൻമറിൽ വൻ ഭൂചലനം, 7.7 തീവ്രത, ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി; കനത്ത നാശനഷ്ടം: ഞെട്ടിക്കുന്ന വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »