Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശംഖുമുദ്ര പുരസ്കാരം പ്രഖ്യാപിച്ചു


തിരുവനന്തപുരം: കലാ സാഹിത്യ ജീവകാരുണ്യ

ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കു ള്ള ശംഖുമുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക ലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എളിയനാട് പ്രദീപ് ദാമോദരൻ, ബി ന്ദു രവി ലളിത അശോക്, വാസു അരീക്കോട്, വി ജയാ മുരളീധരൻ, ഡോ. സിന്ധു ഹരികുമാർ, സി. ജി. ഗിരിജൻ ആചാരി എന്നിവർക്കാണ്.

കലാരം ഗത്തെ സമഗ്ര സംഭവനക്കുള്ള പുരസ്‌കാരത്തിന് അങ്കിത എസ്. ബാബു, ഷെരിഫ് കാവലാട് എ ന്നിവർ അർഹരായി. അധ്യാപന രംഗത്തെ സമ ഗ്ര സംഭാവന പുരസ്‌കാരം ഡോ. വിൽസൺ ജോ സിനും ഇംഗ്ലീഷ് സാഹിത്യ രംഗത്ത് ഡോ. കെ. പി. രേണുകയ്ക്കും.

ചലച്ചിത്ര രംഗത്തെ സംഭാ വനക്ക് അലോഷിയസ് പെരേര, പ്രതീഷ് ശേഖ ർ, സി.എസ്. മഹേഷ്, ജിൻ്റോ തോമസ് എന്നിവ ർക്കും നൽകും. മേയ് 18ന് വൈഎംസിഎ ഹാളി ലാണ് അവാർഡ് സമർപ്പണം നടക്കുക.


Read Previous

ഒരക്ഷരം പോലും മിണ്ടാതെ ഇതെല്ലാം കണ്ടു സന്തോഷിക്കുന്ന സൈക്കോയാണോ മുരളി ഗോപി കാര്യം മനസിലായപ്പോൾ മോഹൻലാൽ ഇടപെട്ടു

Read Next

മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയിലും വ്യക്തത വരുത്തണം ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »