Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു


തൃശൂർ: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ വീടിന് മുമ്പിൽ ഇന്നലെ രാത്രി 10.40ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ നാലുപേരാണ് സ്‌ഫോടക വസ്‌തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്‌ഫോടനം നടന്നത്. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പ്രാദേശിക ഘടകം ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണ നൽകാൻ പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.


Read Previous

ഉത്തരേന്ത്യയിൽ നിന്നും ഗൾഫ് യാത്രക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികൾക്ക് ഇനി ചിലവേറും,കാരണം

Read Next

വേ​ന​ൽ​ച്ചൂ​ട് ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്ത് ​മീ​ൻ​വി​ല​യും​ ​കു​തി​ച്ചു​യ​രു​ന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »