Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷിഫ മലയാളി സമാജം വർക്ക്ഷോപ്പ് തൊഴിലാളികൾക്കായി സൗജന്യ ആരോഗ്യ പരിരക്ഷ ക്യാമ്പ് സംഘടിപ്പിക്കുന്നു


റിയാദ് : ഷിഫയിലെ ഏറ്റവും കൂടുതൽ വരുന്ന മലയാളി വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു പത്തോളം ടെസ്റ്റുകളും നാല് ഡോക്ടർമാരുടെ പരിശോധനയുമാണ് ആണ് മെയ് മാസം ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഇസ്മ മെഡിക്കൽ സെൻ്റെറിൽ വച്ച് നടക്കുന്ന സൗജന്യ ആരോഗ്യ പരിരക്ഷ ക്യാമ്പിൽ ഒരുക്കുന്നത്

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷം ഇസ്മ കെയർ പ്ലസ് കാർഡും മറ്റു പരിശോധനകൾക്ക് 50% ശതമാനം ഡിസ്കൗണ്ടുംനൽകുമെന്ന് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്റഫും ബിസ്നസ്സ് ഡെവലപ്പിങ്ങ് മാനേജർ ഫാഹിദ് സി കെയും സമാജം ഭാരവാഹികളായ ഫിറോസ് പോത്തൻ കോട് ,സാബു പത്തടി , മധുവർക്കല , ബിജു മടത്തറ ,രതീഷ് നാരായണൻ ,ബാബു കണ്ണോത്ത് എന്നിവരു മായുള്ള ചർച്ചയിൽ അറിയിച്ചു

ക്യാമ്പിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ചെയ്യുന്നതിനായി രതീഷ് : 0569442138, പ്രകാശ് ബാബു : 0507093317 എന്നീ കോണ്ടാക് നമ്പറില്‍ ബന്ധപെടാവുന്നതാണ്


Read Previous

പാക് വംശജരുടെ മടക്കം;  പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്ന് നിഗമനം, കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും

Read Next

സൗദിയില്‍ തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് പത്തരലക്ഷത്തിലധികം ടൂറിസ്റ്റ് വിസകൾ, ഈ വർഷം ആദ്യ പാദത്തില്‍ 46,09,707 ഉംറ വിസകൾ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »