ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തബൂക്ക്: ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ അക്രമണങ്ങളിൽ ജീവൻവെടിഞ്ഞ സഹോദരങ്ങളുടെ വേർപാടിൽ പ്രണാമം അർപ്പിച്ച് കൊണ്ട് ഭീകരവിരുദ്ധപ്രതിഞ്ജയും സംഘടിപ്പിച്ച് തബൂക് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി
യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജിദ്ദ റീജിണൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സംസാരിച്ചു. ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷജീർ വാഴപ്പന,ഹാഷിം ക്ലാപ്പന,ഷഹീർ പി പി, അജി മുട്ടട, മാഹിൻ സാദി, നൗഷാദ് കപ്പൽ, അമീർ സാദി, അൻസാർ കൊല്ലം എന്നിവർ അനുശോച നയോഗത്തില്‍ സംസാരിച്ചു സംസാരിച്ചു
തുടർന്ന് സെൻട്രൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജെസ്റ്റിൻ ഐസ്സക്ക് നിലബൂ രിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും, ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സജി സാമുവേൽ സ്വാഗതവും, സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു.
