Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ വി വി പ്രകാശ് അനുസ്മരണം


മലപ്പുറം ഡിസിസി പ്രസിഡണ്ടും, കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വക്കേറ്റ് വി വി പ്രകാശിന്റെ നാലാം ചരമ വാർഷിക ദിനത്തിൽ റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആദർശ നിഷ്ഠയുള്ള നിസ്വാർത്ഥ രാഷ്ട്രീയക്കാരനായിരുന്നു വി വി എന്ന് യോഗം അനുസ്മരിച്ചു.

റിയാദ് ഓ ഐസിസി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡ ന്റ് വഹീദ്‌ വാഴക്കാട് , ജില്ലാ സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ , ജില്ലാ ട്രഷറർ സാദിക്ക് വടപുരം , ജനറൽ സെക്രട്ടറി ഷമീർ വണ്ടൂർ , അൻസാർ വാഴക്കാട് , വൈസ് പ്രസിഡന്റ് സൈനുദ്ധീൻ വെട്ടത്തൂർ ,അബൂബക്കർ , ഭാസ്കരൻ ,ഷറഫു ചിറ്റൻ , ഉണ്ണി വാഴയൂർ , അൻസാർ നെയ്തല്ലൂർ , ഷൌക്കത്ത് ഷിഫാ , നജീബ് ആക്കോട് ,റഫീഖ് കുപ്പണത് ,മുജീബ് CD ,ഷാജു തുവ്വൂർ , ബഷീർ കോട്ട ക്കൽ , ഫൈസൽ തമ്പലക്കാടൻ , എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


Read Previous

പാകിസ്ഥാന്റെ യുദ്ധശേഷി വെറും നാലു ദിവസത്തേക്ക് മാത്രം; വെടിക്കോപ്പ് ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്

Read Next

ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »