Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമല്ല, മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് പിടികൂടും, വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്.


തിരുവനന്തപുരം : വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റ മെന്നും കാറുകളിലെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിച്ചാല്‍ പിടികൂടാന്‍ പൊലീസോ മോ ട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍.

2017ല്‍ ഇറങ്ങിയ ഗതാഗത ചട്ടപ്രകാരം ഡ്രൈവിങ്ങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരം. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ബ്ലൂ ടൂത്ത് സംവിധാനം വഴി ഫോണില്‍ സംസാരിച്ചാല്‍ കുറ്റകരമാണോ അല്ലയോ എന്നതായിരുന്നു ചര്‍ച്ച.

ബ്ലൂ ടൂത്ത് സംവിധാനം വഴി ഹാന്‍ഡ്സ് ഫ്രീയായി സംസാരിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ഉദ്യോ ഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.  നിലവില്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗ സ്ഥര്‍ക്ക് ഇതു പിടികൂടാന്‍ നിര്‍ദ്ദേശം പോയിട്ടുമില്ല.

ബ്ലൂ ടൂത്ത് സംവിധാനത്തിലൂടെ ഡ്രൈവിങ്ങിനിടെ സംസാരിച്ചാല്‍ കുറ്റം തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ വിളി പട്ടിക പരിശോധിക്കേണ്ടി വരും. ഇങ്ങനെ സംസാരിച്ചതിന്റെ പേരില്‍ പിടികൂടുക യെന്നത് പ്രായോഗികവുമല്ല.


Read Previous

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേര്‍ക്കുണ്ടായ വധഭീഷണിയില്‍ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

Read Next

മഞ്ജുവാര്യരുടെ ‘ചതുര്‍മുഖം’ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്! ഇരുപത്തിഅഞ്ചാമത് ബു ച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് ആണ് ചിത്രം തെരെഞ്ഞെടുക്കപെട്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »