ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : 2024-25 വർഷത്തെ സി ബി എസ് ഇ റിസൾട്ട് വന്നപ്പോൾ മികച്ച വിജയ ശതമാനം നേടി റിയാദി ലെ അൽ ആലിയ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം തരത്തിൽ സയൻസ് വിഭാഗത്തിൽ 95.2% വിജയം നേടി ഉമൈർ സമീർ പ്രഥമ സ്ഥാനത്തെത്തിയപ്പോൾ 92.4% മാർക്കോടെ മുഹമ്മദ് അദീനും,88.6% നേടി ഗോഡ്വിൻ പൗലോസും മികച്ച വിജയം കരസ്ഥമാക്കി. കോമേഴ്‌സ് വിഭാഗത്തിൽ 94.2%മാർക്കോടെ വഫ റഹ്മാനും, 94% അസ്ലഹ അസീം,91%മാർക്കോടെ മനാൽ സൈദ് മുഹമ്മദും സ്കൂൾ ടോപ്പേഴ്സ് ആയി.

പത്താം തരം പരീക്ഷയിൽ 95.4% മാർക്കോടെ അൽന എലിസബത്ത് ജോഷി മുൻനിരയിലെത്തി. 95.2% മാർക്കോടെ സിദ്ധാർഥ് ആർ. എൻ. നായരും ഉന്നതവിജയം സ്വന്തമാക്കി. ശ്രേയസ് നെടുമ്പറമ്പ് (94.2%),മുഹമ്മദ് ഫുർഖാൻ (93.2%),സാവിയോ സെഫിൻ (93.2%), അനീഖ് ഹംദാൻ (93%),ഫാത്തിമ ഹമീദ് (92.8),മെഹ്ബിൻ കൊയപ്പത്തോടി(92.8%), റിഫ്സ ഫാത്തിമ റഹ്മാൻ (91.8%),ഫാത്തിമ ഷസ (91.4%), റെയ്‌ന റൂബിൾ (91.4%), അന്ന റോസ് കെ റോയ് (90.8%),ഹൻസ ഷാജഹാൻ (90.6%),അനന്ദിത് സാജൻ (90.4%) തുടങ്ങിയ വിദ്യാർഥികൾ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ വാങ്ങി അഭിമാനകരമായ നേട്ടം കൈവരിച്ചു.

അഭിമാനകരമായ നേട്ടം കൈവരിച്ചു വിദ്യാലത്തിന് തിലകക്കുറിയായി മാറിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാൾ ശ്രീമതി:കവിതാലതാ കതിരേശൻ, മാനേജർ ശ്രീ. ബിജു ഉമ്മൻ,ബോയ്സ് വിഭാഗം സൂപ്പർവൈസർ ശ്രീ. ശ്രീകാന്ത് രാധാകൃഷ്ണൻ,പെൺകുട്ടികളുടെ വിഭാഗം സൂപ്പർവൈസർ ശ്രീമതി: ശാലിനി നൈനാൻ മറ്റ് അദ്ധ്യാപകരും വിജയാശംസകൾ നേർന്നു
