Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിൻറൂഹ് സംഗീത ആൽബം ‘ റിലീസ് ചെയ്തു


നിൻറൂഹ് സംഗീത ആൽബം പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് അബ്ദുൽ സലീം ആർത്തിയിൽ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്യുന്നു


റിയാദ്: പ്രശസ്ത മ്യൂസിക്ക് ഡയറക്ടർ ഗഫൂർ എം, കയ്യാം സംഗീതം നിർവഹിച്ച് റിയാദിലെ മാധ്യമ പ്രവർത്തകനും കലാകാരനുമായ മജീദ് കെ പി പതിനാറ്ങ്ങൽ രചന നിർവഹിച്ച ഒരുപ്പാട് നല്ല സന്ദേശങ്ങൾ പ്രേഷകർക്ക് സമ്മാനിക്കുന്ന സംഗീത ആൽബം റിലീസ് ചെയ്തു.

ബത്ത ലുഹാ മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് അബ്ദുൽ സലീം ആർത്തിയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു, റാഫി പാങ്ങോട് ജി എം എഫ് , അലക്സ് കൊട്ടാരക്കര, ഷാജി മഠത്തില്‍, സിദ്ധീഖ് കല്ലുപറമ്പൻ, കുഞ്ഞുമുഹമ്മദ് വയനാട്, അസ്‌ലം പാലത്ത്, അമീർഷാ പാലത്തിങ്ങൽ, ലിയോ ജോൺ, ഷാജഹാൻകഞ്ഞീരപ്പള്ളി, ബാബു പൊറ്റക്കാട്ടിൽ, നസീബ് കലാഭവൻ, നാസർ ലൈസ്, ശരീഖ് തൈക്കണ്ടി,കബീർ എടപ്പാൾ, ബീഗം നാസർ, ഹിബഅബ്ദുൽസലാം, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു

റിയാദിലെ അറിയപ്പെടുന്ന മാപ്പിള പാട്ട് ഗായകൻ സത്താർ മാവൂർ ആണ് ആൽബത്തിന് ഗാനം ആലപിച്ചത്, ആൽബത്തിൽ മുഖ്യ കഥാപാത്രമായി സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ അസീസ് പവിത്ര വേഷമിടുന്നു , പ്രവാസി കലാകാരന്മാരായ മഹേഷ്‌ ജയ്, ഷിജു കോട്ടങ്ങൽ, പ്രശാന്ത്, ദിൽഷാദ്, ഹർഷാദ്, നിസാം, ഹകീം, അഫ്താബ്, എന്നിവരും ആൽബത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു, ആൽബത്തിന് സംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ കൃഷ്ണയാണ്, ക്യാമറ ദീപു G, മജീദ് KP സ്വാഗതവും, pro, ബനൂജ് പുലത്ത് നന്ദിയും പറഞ്ഞു ഹിബ അബ്ദുൽസലാം അവതാരികയായിരുന്നു റിയാദ് :


Read Previous

പ്രതികൂലമായ കാലാവസ്ഥ: കപ്പല്‍ നിവര്‍ ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും കഴിഞ്ഞില്ല; എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങി; കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാന്‍ സാധ്യത

Read Next

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ രക്തദാന ക്യാമ്പ്. നിരവധി പേര്‍ രക്തം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »