Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ശുമേസി യൂണിറ്റ് ചെസ്സ് , ക്യാരം ടൂർണമെന്റ് സംഘടിപ്പിച്ചു.



റിയാദ്: കേളി കലാ സാംസ്കാരികവേദി ബത്ത ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന് മുന്നോടിയായി ചെസ്സ്, ക്യാരം മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു. കേളി ഓഫീസിൽനടന്ന മത്സരങ്ങളിൽ ക്യാരം ടൂർണമെന്റിന്റെ ഉദ്‌ഘാടനം കേളി കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണനും , ചെസ്സ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറവും നിർവഹിച്ചു .

ചെസ്സ് മത്സരത്തിന്റെ ഫൈനലിൽ സലീമും അനീഷും ഏറ്റുമുട്ടി സമനിലയിൽ പിരിഞ്ഞു . മുജീബും , മൻസൂറും ഏറ്റുമുട്ടിയ ക്യാരം ഫൈനലിൽ മൻസൂർ വിജയിച്ചു . വിജയികൾക്ക് ശുമേസി യൂണിറ്റ് സമ്മേളന വേദിയിൽ വെച്ച് സമ്മാനങ്ങൾ നൽകും . മത്സരങ്ങൾക്ക് കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, മർഗ്ഗബ് രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ അനിൽ അറക്കൽ, വിനോദ്, ബത്ഹ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഉമ്മർ, ഇസ്മായിൽ കൊടിഞ്ഞി, ഫക്രുദ്ദീൻ, ബത്ഹ സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം നൗഫൽ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. യൂണിറ്റിലെ നിരവധി സഖാക്കൾ മത്സരങ്ങളിൽ പങ്കെടുത്തു


Read Previous

നവയുഗം കോബാർ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

Read Next

കേരള പി എസ് സി പരീക്ഷ സെന്ററുകൾ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുും അനുവദിയ്ക്കുക : നവയുഗം കോബാർ മേഖല സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »