Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയൊരു കൂട്ടായ്മകൂടി; പാലക്കാട്‌ ജില്ലാ പ്രവാസി അസോസിയേഷൻ, രൂപവത്കരിച്ചു


റിയാദ്: സൗദിഅറേബ്യയിലെ റിയാദ് മേഖലയിലെ മലയാളി പ്രവാസികൾക്കിടയിൽനിന്നും പുതി യൊരു കൂട്ടായ്മകൂടി .പൂരങ്ങളുടേയും പുഴകളുടേയും, കരിമ്പനകളുടേയും പാടശേഖരങ്ങളുടേയും നാടായ പാലക്കാട്ടുനിന്നും പ്രവാസലോകത്തേക്കെത്തിയ ഒരുകൂട്ടം സുമനസ്കരാണ് നാം ഒന്ന് പ്രവാസി ഒന്ന് എന്ന ലക്ഷ്യത്തോടെ പാലക്കാട്‌ ജില്ലാ പ്രവാസി അസോസിയേഷൻ, സൗദിഅറേബ്യ എന്ന കൂട്ടായ്മക്ക് രൂപംകൊടുത്തിട്ടുള്ളത്.

അഞ്ഞൂറിൽപ്പരം അംഗങ്ങളുള്ള സംഘടന അൽ ബത്തയിലെ ഡിമെറിയോ ഓഡിറ്റോറിയത്തിൽവെച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒത്ത് ചേര്‍ന്ന് കൂട്ടായ്മയുടെ ചെയർമാനായി ഷാഹുൽ ഹമീദ് തെന്നിലാപുരം , പ്രസിഡന്റ്‌ സുരേഷ് പാലക്കാട്‌ ( ആനിക്കോട്) , ജനറൽ സെകട്ടറി ,അബ്ദുല്ല അബു അനസ്, നെന്മാറ കൈറാടി ട്രഷറർ മുഹമ്മദ്‌ മസ്താൻ മേലാർകോട് ,വൈസ് പ്രസിഡന്റ്‌ നിസാം ആലത്തൂർ തോണിപ്പാടം ,
കെ പി മുസ്തഫ പട്ടാമ്പി, ജോയിൻ സെക്രട്ടറി വിനോദ് ചിറ്റിലഞ്ചേരി,,നൂറുൽ ഹമീദ് നെന്മാറ,, ജാഷിർ പരുത്തിപ്പുള്ളി ,റഫീഖ് തോലന്നൂർ ,ജോയിന്റ് ട്രഷറർമാർ, മുജീബ് ചുട്ടിപ്പാറ, ധനജ്ഞൻ മേലാർകോട്,
രക്ഷാധി കാരികൾ റിയാസ് പറളി ,ഷാഫികൊഴിഞ്ഞാമ്പാറ ,ഷാജഹാൻ യാക്കര എഡിറ്റിംങ്ങ് &ഫോട്ടോ ഗ്രാഫി, ശിവദാസ് ചെർപ്പുള്ളശ്ശേരി ,ജലീൽ നെന്മാറ പേഴുംപാറ ,കല കൺവീനർ കുഞ്ഞഹമ്മദ് മാഷ് എന്നിവരെ ഭരണ സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു ,

പരിപാടിയിൽ പാലക്കാട്‌ ജില്ലാ പ്രവാസി അസോസിയേഷൻ സൗദി അറേബ്യ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം, പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക ക്ഷേമപ്രവർത്തന രംഗത്തെ നിറസാന്നിധ്യം ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ഷാജഹാൻ , ജലീൽ , ഹാരിസ് , മുൻസൂർ, അൻസാർ സുബൈർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും അബു അനസ് നന്ദിയും പറഞ്ഞു


Read Previous

ഐസിഎഫ് റിയാദ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

Read Next

സിബിഎസ്ഇ പത്താം ക്ലാസ് പ്രതിഭാ സംഗമം നടത്തി അലിഫ് സ്കൂൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »