Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രാക്ക് കുവൈത്ത് വനിതാവേദി പായസ മത്സരവും നോർക്ക പ്രവാസി ബോധവത്ക്കരണവും സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പായസ മത്സരവും നോർക്ക പ്രവാസി ബോധവത്ക്കരണവും സംഘടിപ്പിച്ചു. ട്രാക്ക് വനിത വേദി പ്രസിഡൻ്റ് പ്രിയ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭ അംഗമായ നാഗനാഥൻ പ്രവാസി ക്ഷേമ നിധി പദ്ധതികളെ കുറിച്ചും പ്രവാസി പെൻഷനെ കുറിച്ചും ബോധവത്കരണം നടത്തി.

കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. അമ്പത് വർഷത്തി ലേറെയായി പ്രവാസ ജീവിതം നയിക്കുന്ന സാമൂഹിക പ്രവർത്തക റെയ്ച്ചൽ ഫെർണാണ്ടസിനെ വനിത വേദി പ്രസിഡൻ്റും വനിത വേദി ജനറൽ സെക്രട്ടറിയും ചേർന്ന് പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. മത്സര വിജയികളായ രസനാ, ബബിത, അമ്പിളി എന്നിവർക്ക് നാഗനാഥൻ, ട്രാക്ക് ജനറൽ സെകട്ടറി ശ്രാധാകൃഷ്ണൻ,ട്രാക്ക് വനിത സെക്രട്ടറി ജോബി എന്നിവർ സമ്മാനങ്ങൾ നൽകി. ട്രാക്ക് ജനറൽ സെക്രട്ടറി രാധ കൃഷ്ണനും, മുൻ കൗൺസിലറുമായ ബെർട്ടിൽ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

വനിത വേദി സെക്രട്ടറി ജോബി ആങ്കറിങ് ചെയ്ത പരിപാടിയിൽ വനിത വേദി ജനറൽ സെക്രട്ടറി സരിത ഹരിപ്രസാദ് സ്വാഗതവും സെക്രട്ടറി അനു അയ്യപ്പൻ നന്ദിയും പറഞ്ഞു.


Read Previous

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വമ്പന്‍ ഓഫര്‍; വിസ ഫ്രീ എന്‍ട്രി അനുവദിച്ച് ഫിലിപ്പൈന്‍സ്

Read Next

കൊല്ലം ജില്ലാ പ്രവാസി സമാജം ക്രിക്കറ്റ് ടീം രൂപവത്കരണവും ജേഴ്സി പ്രകാശനവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »