ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദോഹ : ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദയാത്ര പോയി അപകടത്തിൽ പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.പരിക്കേറ്റ് വിവിധ ആശു പത്രികളിലുള്ളവരുടെ വിവരങ്ങളാണ് പുറത്തുവന്നത്.ഇവരിൽ നിരവധി മലയാളികളുമുണ്ട്.
1- അസ്മ ഇഖ്ബാൽ ഇബ്രാഹിം പാർകർ
2- അബ്ദുൽ ബഖീ റിസ്‌വാൻ പാർകർ
3- അൽമാസ് ഇഖ്ബാൽ പാർകർ
4-പഴനികുമാർ ഗുരുസാമി
5- വിജയലക്ഷ്മി മുത്തുകൃഷ്ണൻ
6- നിധിശ്രീ പഴനികുമാർ
7-ഗീത സോജി ഐസക്
8- സോജി ഐസക്
9- ആബേൽ ഉമ്മൻ ഐസക്
10-ബിബിൻ ബാബു
11- നസ്റീന ബാനു
12- സാദിയ അഞ്ചും കഫീൽ അഹമ്മദ്
13- മനോജ്‌കുമാർ കുലാൽ ശങ്കർ
14-ശ്രുതി ബങ്ങേറ
15- ആനന്ദ കുംബാര
16- ജയലക്ഷ്മി
17- മുഹമ്മദ് ഹനീഫ
18-ജസ്‌ന കുറ്റിക്കാട്ടുചാലിൽ
19-റൂഹി മെഹ്റിൻ
20-ജോവൽ ജോസഫ്
21- ട്രാവിസ് നോവൽ
22-റിയ ആൻ റോഡ്രിഗസ്
23-ടൈറ
24- സജിൽ അബ്ദുൽസലാം
25- റിനി കമാലുദ്ധീൻ
26-ആസിഫ് മുഹമ്മദ്
27- അദ്‌നാൻ മുഹമ്മദ്
28- അമാൻ മുഹമ്മദ്
ഇവരിൽ തിരുവനന്തപുരം സ്വദേശിനി സോജി ഐസക് ഏത് ആശുപത്രിയിലാണ് എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല.ഇവരുടെ ഭർത്താവിനും മകനും പരിക്കേറ്റിട്ടുണ്ട്. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ്സാണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത്. അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വടക്കുകിഴക്കൻ കെനി യയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു
