ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബുറൈദ : അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ സ്വകാര്യ ഇസ്തിറാഹയിലെ സ്വിമ്മിംഗ് പൂളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. പന്ത്രണ്ടും പതിനാലും വയസ് വീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും ഇവരുടെ 27 വയസ് പ്രായമുള്ള മാതൃസഹോദരിയുമാണ് ദാരുണമായി മരിച്ചത്.
ഒരു മണിക്കൂര്‍ നേരത്തേക്ക് സ്വിമ്മിംഗ് പൂള്‍ വാടകക്കെടുത്ത ഇവര്‍ കുളത്തില്‍ നീന്തുന്നതിനിടെ ലൈറ്റില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഷോക്കേറ്റ് വെള്ളത്തില്‍ വീണ് മുങ്ങിമരിക്കുകയായിരു ന്നെന്നാണ് വിവരം. എന്നാല്‍ മരണ കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വകുപ്പുകള്‍ ഇതുവരെ പ്രസ്താവന പുറത്തുവിട്ടിട്ടില്ല.
