Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച വാഴക്കാട് ഫെസ്റ്റ് സമാപിച്ചു



റിയാദ് വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച വാഴക്കാട് ഫെസ്റ്റ് സമാപിച്ചു, പെരുന്നാൾ പിറ്റേന്ന് അൽ ഖർജ് മാർ പ്രോജെക്ടസ് ഫാമിൽ നടന്ന ഫെസ്റ്റിൽ റിയാദിലെ 200 ഓളം വാഴക്കാട്ടുകാർ പങ്കെടുത്തു, വ്യത്യസ്ത സെഷനുകളിലായി നിരവധി കല കായിക സാംസകാരിക പരിപാടികളാൽ സമ്പന്നവുമായിരു ന്നു വാഴക്കാട് ഫെസ്റ്റ്,

കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമടക്കം നിരവധി കായിക മത്സരങ്ങൾ ആണ് അരങ്ങേറി യത്. ചടങ്ങിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനം സലീം വട്ടപാറ അദ്യക്ഷം വഹിച്ചു ജുനൈസ്, ഹർഷിദ് ചിറ്റൻ, വഹീദ് പണിക്കരപുരായ, റഷീദ് കൽപള്ളി, അഷ്‌റഫ്‌ മുണ്ടുമുഴി,മുനീർ മാട്ടത്തൊ ടി,കബീർ കെ എം, അൻവർ സാദാത്, സലീം മാസ്റ്റർ ചാലിയം,സംസാരിച്ചു ശരീഫ് പി ടി, സ്വാഗതവും ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു

ഹബീബ്,അബ്ദുറഹ്മാൻ ചെറു വായൂർ,ഫൈസൽ കിഴക്കയിൽ,ഷാഫി പണിക്കരപുരായ, മുനീർ കുന്നുമ്മൽ, അൽത്താഫ്, ആദിൽ കെ എ, മുർഷിദ്, കബീർ കുനിമ്മൽ, സുബൈർ, സഹീം, അനീസ് വട്ടപാറ അഫ്സൽ പണിക്കരപുറാഴ, ഉസ്മാൻ, തുടങ്ങിയവർ നേതൃത്വം നൽകി


Read Previous

തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് റിയാദ് ഓ ഐ സി സി കൊല്ലം ജില്ലാകമ്മറ്റി

Read Next

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ സ്ഫോടനം; ഇസ്രയേൽ ആക്രമണത്തിൽ കാഴ്ച നഷ്ടമായ പലസ്തീൻ ബാലനെ ചികിത്സക്ക് റിയാദിലെത്തിച്ചു, സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെയും നിർദ്ദേശപ്രകാരമാണ് ചികിത്സക്കായി എത്തിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »