Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പശ്ചിമേഷ്യൻ സംഘർഷം; ഇറാനിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസി, ഈ നമ്പറുകളിൽ ബന്ധപ്പെടാം


ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ്‌ലൈൻ നമ്പറുകൾ നൽകി എംബസി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുമായുള്ള ആശയവിനിമയത്തിനായി ടെലിഗ്രാം ലിങ്കും ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവച്ചു.

‘ഇറാനിലെ ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ നിന്ന് സ്ഥിതിഗതികളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഈ ലിങ്കിൽ ചേരണമെന്ന് അഭ്യർഥിക്കുന്നു – https://t.me/indiansiniran എന്ന് എംബസി എക്സിൽ കുറിച്ചു.

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഈ ലിങ്കെന്നും ഇവർ വ്യക്തമാക്കി. പരിഭ്രാന്തരാകരു തെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

ഇറാനിലെ അനാവശ്യമായ എല്ലാ നീക്കങ്ങളും ഒഴിവാക്കണമെന്നും അപ്‌ഡേറ്റുകൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണമെന്നും ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു. ആശയവിനിമയത്തിനായി നിരവധി കോൺടാക്റ്റ് നമ്പറുകളും എംബസി നൽകി.


Read Previous

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം എയർ ന്യൂസീലൻഡിന്; രണ്ടാമത് ഓസ്ട്രേലിയയുടെ ക്വാണ്ടസ് ഇന്ത്യയില്‍ നിന്ന് ഒന്ന് പോലുമില്ല!

Read Next

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആറായിരം പേരുടെ ‘അച്ഛന്‍’, ലോകത്തിലെ ഏറ്റവും വലിയ കുടുംബം കെട്ടിപ്പടുത്ത മനുഷ്യ സ്‌നേഹി; അറിയാം ഡോ. ബിഎം ഭരദ്വാജിനെക്കുറിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »