Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസ് റിയാദ് വിദ്യഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിച്ചു


മുക്കം / റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാസ് പ്രവർത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടി യത്തൂർ സലഫി മദ്രസയിൽ നടന്ന പരിപാടി മുൻ പഞ്ചായത്ത് അംഗവും ചരിത്ര അന്വേഷകനുമായ ജി. അബ്ദുൽ അക്ബർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

മാസ് ജീവകാരുണ്യ കൺവീനർ ഫൈസൽ കക്കാട്, അലി പേക്കാടൻ, പിസി മുഹമ്മദ്, ശരീഫ് സി കെ, ഷംസു കാരാട്ട് തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. മാസ് കൺവീനർ ജാഫർ കെ.കെ സ്വാഗത വും, മാസ് റിയാദ് ട്രഷറർ ഫൈസൽ എ.കെ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി മാസ് റിയാദും സ്കിൽമി സ്ഥാപനവുമായി സഹകരിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി വിജ്ഞാനപരമായ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മാസ് വനിതാ പ്രസിഡന്റ് പി.സി ഫാത്തിമ മുഹമ്മദ്‌, നസ്രു മെഹബൂബ്, നജുവ ഹാറൂൺ, ഹസീന ബഷീർ, സജ്‌ന സുബൈർ, റസീന ഉമ്മർ, ഫാസില ജാഫർ, മുർഷിദ ഷംസു, ലബീബ അഹമ്മദ് കുട്ടി, ഷെയിസ്ത ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് റഷ്യ; ഇറാനെതിരെ യു.എസ് ആയുധം പ്രയോഗിക്കരുതെന്ന് പുടിന്‍

Read Next

മഞ്ചേരി വെൽഫെയർ അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »