ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: മഞ്ചേരി വെൽഫെയർ അസോസിയേഷൻ റിയാദ്, പുതുക്കിയ ലോഗോ ദിറാബ് ഓഡിറ്റോറി യത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജാഫർ അവുഞ്ഞിപ്പുറം നിർവ്വഹിച്ചു. പ്രസിഡൻ്റ് വിനോദ് കൃഷ്ണ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ രക്ഷാധികാരി ഹസ്സൻ പല്ലിക്കാടൻ, സെക്രട്ടറി മുഹസിൻ തലാപ്പിൽ, ഐ.ടി. വിഭാഗം കൺവീനർ ഷമീർ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
സക്കീർ, സാലി. എം, ഹാരിസ്, ജംഷീദ്, ജമീദ്, റഫീഖ് കെ സി, മുരളി വേട്ടേക്കോട്, അബൂബക്കർ അബ്ദുറസാഖ്, ബാബു കെ വി, അലവി പുതുശ്ശേരി, രഹനാസ്, മുഹമ്മദാലി, മുരളി കീഴവീട് എന്നിവർ ആശംസകൾ നേർന്നു.
