Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉംറ യാത്രാസൗകര്യം മോശം; 7 കമ്പനികളെ സസ്‌പെൻഡ് ചെയ്തു


മക്ക: ഉംറ തീർഥാടകർക്ക് മോശം യാത്രാസൗകര്യം ഒരുക്കിയ 7 കമ്പനികളെ ഹജ് ഉംറ മന്ത്രാലയം സ സ്പെൻഡ് ചെയ്തു. നിലവാരമില്ലാത്ത ബസിൽ യാത്രാ സൗകര്യം ഒരുക്കിയതിൽ തീർത്ഥാടകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉംറ മന്ത്രാലയം അടിയന്തരമായി നടപടി സ്വീകരിച്ചത്.

യാത്രയുടെ ഓരോ ഘട്ടത്തിലും മെച്ചപ്പെട്ട അനുഭവം തീർത്ഥാടകർക്ക് നൽകണം. തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിലും കമ്പനിക്ക് വീഴ്ച സംഭവിച്ചു. അത് കൊണ്ടാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തീർഥാടകർക്ക് ബദൽ സംവിധാനം ഒരുക്കുന്നതിനായി കമ്പനിയുടെ ബാങ്ക് ഗാരന്റി പിടിച്ചെടുക്കു മെന്നും അധികൃതർ അറിയിച്ചു. ചട്ടങ്ങൾ കർശനമായി പാലിച്ച് തീർഥാടകർക്ക് സേവനങ്ങൾ ഉറപ്പാ ക്കാൻ ഉംറ കമ്പനികളോട് മന്ത്രാലയം ആവശ്യപെട്ടിട്ടുണ്ട്.


Read Previous

രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ വൈകാതെ തന്നെ ലജ്ജിക്കേണ്ടി വരും: വിവാദ പ്രസ്താവനയുമായി അമിത് ഷാ

Read Next

ട്രംപ് തിരുത്തി, ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതയില്ല, ‘മിടുക്കരായ രണ്ട് നേതാക്കള്‍ സംസാരിച്ച് തീരുമാനിച്ചു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »