Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനില്‍ നിന്ന് ഇതുവരെ തിരികെ കൊണ്ടുവന്നത് 827 ഇന്ത്യക്കാരെ; കണക്കുകള്‍ വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള 310 ഇന്ത്യന്‍ പൗരന്മാരുമായി മഷാദില്‍ നിന്നുള്ള ഒരു വിമാനം വൈകുന്നേരം 4:30 ന് ന്യൂഡല്‍ഹിയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇതോടെ ആകെ 827 ഇന്ത്യക്കാരെ സംഘര്‍ഷ ബാധിത രാജ്യത്ത് നിന്ന് ഒഴിപ്പിച്ചെന്ന് അദേഹം വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ധു എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍. ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഇറാന്‍ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമായി തുറന്നിരുന്നു ഇതോടെയാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ സാധിച്ചത്. അതേസമയം ഇറാനില്‍ നിന്ന് നേപ്പാളി പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിനും വേഗത്തിലുള്ള ഇടപെടലിനും നേപ്പാള്‍ വിദേശകാര്യ മന്ത്രി ഡോ. അര്‍സു റാണ ദ്യൂബ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നന്ദി പറഞ്ഞു.


Read Previous

സംഘര്‍ഷം രൂക്ഷം: ഖൊമേനി ബങ്കറില്‍ തന്നെ; പരമോന്നത നേതൃസ്ഥാനത്തേക്ക് മൂന്ന് പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്;  ഖൊമേനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ രണ്ടാമത്തെ മകന്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ല.

Read Next

ഇറാൻ്റെ പ്രധാന സൈനിക ഉദ്യോഗസ്ഥരെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടവരിൽ ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »