Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാതൃഭൂമി മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും, തൃശൂര്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ എകെ വിജയന്‍ അന്തരിച്ചു


തൃശൂര്‍: മാതൃഭൂമി മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും തൃശൂര്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന അത്താണിക്കല്‍ എ കെ വിജയന്‍ (88) അന്തരിച്ചു. കൂര്‍ക്കഞ്ചേരി വടൂക്കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് വടൂക്കര സ്മശാനത്തില്‍.

ഭാര്യ: കോമളം. മക്കള്‍: മൈത്രി (മാതൃഭൂമി, തൃശൂര്‍), ജൈത്രി, ഭവ്യ (സാമൂഹ്യ ക്ഷേമ വകുപ്പ്, മട്ടാഞ്ചേരി). മരുമക്കള്‍: ജയദേവന്‍ (റിട്ട. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ്), പരേതനായ ദിനേശന്‍, സാബു.


Read Previous

റഡാറുകളെ കണ്ണുവെട്ടിച്ചെത്തിയ അതിഭീകര ‘പക്ഷി’, ടൊമഹോക്ക് മിസൈലുകള്‍ താഴ്‌ന്ന് പറക്കുന്നതിനാല്‍ ഇതിന് റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല. ഇറാനില്‍ വര്‍ഷിച്ചത് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍- അറിയാം ഈ വിഷം ചീറ്റുന്ന മിസൈലുകളെ കുറിച്ച്

Read Next

രാത്രിയില്‍ വാതിലില്‍ മുട്ടരുത്, കുറ്റവാളികളുടെ പട്ടികയിലുള്ളവരുടെ വീടുകളില്‍ പൊലീസിന് അതിക്രമിച്ച് കയറാന്‍ അധികാരമില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »