ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11,005 വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ആര്യാടൻ ഷൗക്കത്ത് – 76,666 എം.സ്വരാജ് – 65,661 പി.വി. അൻവർ – 19,593 മോഹൻ ജോർജ് – 8,536
എം സ്വരാജ്:” വിജയിക്ക് അഭിനന്ദനങ്ങള്‍. കുറഞ്ഞ കാലമെന്ന് നിലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തി ക്കാന്‍ കഴിയട്ടെ. ജനങ്ങളേയും നാടിനേയും ബാധിക്കുന്ന പ്രശ്‌നമാണ് ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. വികസന കാര്യങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളും. ഈ തെരഞ്ഞെടുപ്പില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുമായി മുന്നോട്ടു പോകും. ഭരണത്തി ന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അംഗീകരിച്ചാല്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ തള്ളിപ്പ റഞ്ഞു എന്ന് പറയേണ്ടി വരും. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല.”
