Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുദ്ധം അവസാനിക്കുന്നു! ഇസ്രായേലും ഇറാനും തമ്മിൽ സമഗ്രവും പൂർണ്ണവുമായ വെടിനിർത്തൽ അംഗീകരിച്ചു. സൂചന നല്‍കി ട്രംപ്. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി വെടിനിര്ത്തലിന് ഇറാന്‍ സമ്മതിച്ചതായി മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.

President Donald Trump walks on the South Lawn upon arriving at the White House, Saturday, June 21, 2025, in Washington. (AP Photo/Jose Luis Magana)


Breaking News കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന ഇറാന്‍ ഇസ്രായില്‍ സംഘര്‍ഷം അവസാനിക്കുന്നു; ഇസ്രായേലും ഇറാനും തമ്മിൽ സമഗ്രവും പൂർണ്ണവുമായ വെടിനിർത്തൽ അംഗീകരിച്ഛതായി. ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിന് അഭിനന്ദനങ്ങൾ. ഇത് സമാധാനത്തിനുള്ള സമയം” എന്ന ഒറ്റവരി പോസ്റ്റ് ആണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പോസ്റ്റിയത്.

ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി വെടിനിര്ത്തലിന് ഇറാന്‍ സമ്മതിച്ചതായി മുതിര്ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.


Read Previous

നാടു കാക്കാന്‍ പെണ്‍പട; മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍- പെണ്ണുങ്ങള്‍ പോരിനിറങ്ങിയപ്പോള്‍ ഒരു നാട് മാറി മറിഞ്ഞത് ഇങ്ങനെ

Read Next

പിണറായിയുടെ ദുർഭരണം; കൗണ്ട് ഡൗൺ തുടങ്ങി : ഒഐസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »