Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഞങ്ങൾ ഇസ്രായേലിന് നേരെ മിസൈലുകളൊന്നും അയച്ചിട്ടില്ല: ഇറാൻ സൈന്യം


ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം തങ്ങള്‍ ഇസ്രായേലിന് നേരെ മിസൈലുകളൊന്നും അയച്ചിട്ടില്ലന്ന് ഇറാൻ സൈന്യം വെക്തമാക്കി. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ ധാരണ ആയിയെന്ന് അമേരിക്കന്‍ പ്രസിഡണ്ട്‌ ട്രമ്പ്‌ ആണ് ലോകത്തെ ആദ്യമായി അറിയിച്ചത് പിന്നീട് മണിക്കൂര്‍കള്‍ക്ക് ശേഷം ഇസ്രയിലും ഇറാനും ധാരണ സ്ഥിരീകരിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ പുറത്തുവന്നത്


Read Previous

സമാധാനം അകലെയോ?, ഇറാൻ വെടിനിർത്തൽ ലംഘിച്ചു: ഇസ്രായേലിലുടനീളം നിരവധി സൈറണുകൾ മുഴങ്ങി, ടെഹ്‌റാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ, സായുധ സേനയോട് തിരിച്ചടിക്കാന്‍ ഉത്തരവ്

Read Next

ഇറാനും ഇസ്രയേലും ഒരേസമയം എന്‍റെ അടുത്തുവന്നു’; അവകാശവാദവുമായി ട്രംപ് 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »