Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറം എടപ്പാൾ സ്വദേശി റിയാദിൽ മരണപ്പെട്ടു


റിയാദ്: മലപ്പുറം എടപ്പാൾ തലമുണ്ട സ്വദേശി താഴത്തേതിൽ അബ്ദുൽ ഗഫൂർ (58) റിയാദിൽ നിര്യാത നായി. നെഞ്ചുവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റിയാദിൽ ഖബറടക്കും. മകൾ: സമീറ (ദുബായ്). സഹോദരങ്ങൾ ഖാലിദ്, അബ്ദുള്‍ റഹ് മാൻ . സുബൈദ


മരണാനന്തര നടപടിക്രമങ്ങൾ റിയാദ് ഐസിഎഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയു ടെയും സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വൂരിന്റെയും നേതൃത്വത്തിൽ നടന്നുവരുന്നു


Read Previous

പല തെരഞ്ഞെടുപ്പു ജയിച്ചിട്ടും എന്നെ ആരും ‘ക്യാപ്റ്റനെ’ന്ന് വിളിച്ചില്ല; പരിഭവവുമായി ചെന്നിത്തല; ക്യാപ്റ്റനല്ല, ‘മേജര്‍’ എന്ന് വിഡി സതീശന്‍

Read Next

ലഹരിയെന്ന മാരക വിപത്തിനെതിരായ മുന്നണിപ്പോരാളികളായി വിദ്യാർത്ഥികൾ മാറണമെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »