ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കേരള മുസ്ലീം കള്‍ച്ചര്‍ സെന്‍റര്‍ റിയാദ് ആലപ്പുഴ കമ്മറ്റി നിലവില്‍വന്നു. ഭാരവാഹികളായി പി കെ ഷാജി പ്രസിഡണ്ട്, സെക്രട്ടറി : സിയാദ് കായംകുളം, ട്രഷറർ: ഹാരിസ് താമരക്കുളം എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
.ചെയർമാൻ: ബഷീർ കോയിക്കലേത്ത്, വെൽഫെയർ വിംഗ് കൺവീനർ: കബീർ കോട്ടപ്പുറം.വൈസ് പ്രസിഡറ്റ്മാരായി താഹാ പാമ്പിൽ താമരക്കുളം. ഷെമീർ പാനൂർ, ഷാഹിർ കുട്ടനാട് , ഷിഫാ, ജോയിൻ: സെക്രട്ടറിമാർ റിഷാദ്, അൻഷാദ് മൂലയിൽ, സിയാദ് ഹരിപ്പാട്, ഫൈസാദ് റസ്സാഖ് മണ്ണചേരി. (മീഡിയാ കൺവീനർ എന്നിവരാണ് ഭാരവാഹികള്‍
