ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബദിയടുക്ക : ജൂലൈ 20 മുതൽ 27 വരെ ബദിയടുക്ക ടൗണിൽ നടക്കുന്ന എസ് എസ് എഫ് കാസർഗോഡ് ജില്ല 32മത് സാഹിത്യോത്സവിൻ്റെ സ്വാഗതസംഘം ഓഫീസ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് റഹീസ് മുഹീനി വിഷയാവതരണം നടത്തി പരിപാടിയിൽ സി പി എം ബദിയ ടുക്ക ലോക്കൽ സെക്രട്ടറി ശ്രീ കാന്ത്,ൺഗ്രസ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശാഫി ഗോളിയടുക്ക, സാമൂഹ്യ പ്രവർത്തകൻ ഹമീദ് കടഞ്ചി, ഗ്രാമപഞ്ചായത്ത് മെമ്പർ ബാലകൃഷ്ണ ഷെട്ടി, മാധ്യമപ്രവർത്തകൻ സുബൈർ ബാപാലിപൊന്നം ,
ഖാദർ ഹാജി കൊല്ല്യം, ഇബ്രാഹിം ദാരിമി ഗുണാജെ, എസ്. മുഹമ്മദ് മുസ്ലിയാർ, ബഷീർ സഖാഫി കൊല്ല്യം,അബ്ദുൽ അസീസ് ഹിമമി, അബ്ദുൽ ഖാദർ അമാനി, റിഷാദ് സഖാഫി വെളിയംകോട് കന്യാന സഖാഫി, ശംഷാദ് ഹിമമി, ഫൈസൽ സൈനി, അലവി ഹനീഫി, കെ. എച്ച് അബ്ദുല്ല മാഷ്,ജഹ്ഫർ ഹിമമി ചർളടുക്ക എന്നിവർ സംബന്ധിച്ചു.അബൂബക്കർ ഖാമിൽ സഖാഫി സ്വാഗതവും ബാദുഷ സഖാഫി നന്ദിയും പറഞ്ഞു
