Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐസിഎഫ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.


ദമ്മാം: ഐസിഎഫ് ദമ്മാം റീജിയൻ വിദ്യാർത്ഥികൾക്കായ് സമ്മറൈസ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പഠന പഠനേതര മികവും ഊർജ്ജസ്വലതയും വർധിപ്പിക്കുന്നതിനായി ഐസിഎഫ് ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന ക്യാമ്പയിൻറെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മോട്ടിവേഷൻ ക്ലാസുകൾ മത്സരങ്ങൾ വ്യായാമങ്ങൾ ആസ്വാദനം എന്നിവയെല്ലാം ക്യാമ്പിൻ്റെ ഭാഗമായിരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ നടത്തിയ പോസ്റ്റർ മത്സര വിജയികളെയും സ്റ്റുഡന്റസ് കൗൺസിലിനെയും ക്യാമ്പിൽ പ്രഖ്യാപിച്ചു.

അൽ ഹിദായ ഓഡിറ്റോറിയത്തിൽ സഈദ് മുസ്‌ലിയാർ ഉദ്‌ഘാടനം നിർവഹിച്ചു. ഐസിഎഫ് റീജിയൻ പ്രസിഡണ്ട് എം.കെ അഹ്മദ് നിസാമി, ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, സൈനുദ്ദീൻ അഹ്‌സനി തലക്കടത്തൂർ, അബ്ദുൽ റഹ്മാൻ അഹ്‌സനി കിഴിശ്ശേരി, ശംസുദ്ദീൻ സഅദി, സലിം സഅദി താഴേക്കോട്, അബ്ദുൽ മജീദ് ചങ്ങനാശ്ശേരി, ഹർഷദ് എടയന്നൂർ, നേത്രത്വം നൽകി.


Read Previous

സാഹിത്യോത്സവ്: സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

Read Next

അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; എതിര്‍പ്പ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »