Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെയിലത്തു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞുവീണു, സൂര്യാഘാതം ഏറ്റതായായി സംശയം കുവൈത്തില്‍ പതിനെട്ട് വയസുകാരനായ മലയാളി യുവാവ് മരണപെട്ടു


കുവൈത്ത് സിറ്റി : കുവൈത്തിൽ ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണമടഞ്ഞു.ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗമായിരുന്ന പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18 ) ആണ് മരണമടഞ്ഞത്.

വെയിലത്തു നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞു വീണ തിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ അദാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പി ച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വ്യാഴാഴ്ച്ച രാത്രിയാണ് മരണമടഞ്ഞത്.സൂര്യാഘാതം ഏറ്റതായാണ് സംശയിക്കപ്പെടുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുകയുള്ളു.. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു എന്നിവർ സഹോദരങ്ങളാണ്
സംസ്കാര ക്രമീരണങ്ങൾ നടന്ന് വരുന്നു.


Read Previous

കല കുവൈത്ത് മെഗാ സാംസ്കാരിക മേള “മേഘമൽഹാർ 2025 സംഘാടക സമിതി രൂപീകരിച്ചു

Read Next

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച് സൂംബാ അസോസിയേഷന്‍; പങ്കെടുത്ത് വിദ്യാഭ്യാസ മന്ത്രിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »