ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാ ൻ പൗരനെ പിടികൂടി. രജൗരി ജില്ലയിലെ മഞ്ചകോട് പ്രദേശത്തെ നിയന്ത്രണ രേഖയിൽ നിന്നാണ് ഇയാളെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടികൂടിയത്.
മുഹമ്മദ് ആരിബ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നു 20,000 രൂപയുടെ പാകി സ്ഥാൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
