Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ത​ളി​ക്കു​ളം – സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ഭാ​ര​വാ​ഹി​കകള്‍​


റി​യാ​ദ്: റി​യാ​ദ്​ ആ​സ്ഥാ​ന​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച ത​ളി​ക്കു​ളം സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ഭാ​ര​വാ​ഹി​ക​ളെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു. ഹ​നീ​ഫ (പ​ള്ള​ച്ച​ൻ, ചീ​ഫ് കോ​ഓ​ഡിനെറ്റര്‍.), മു​ഷാ​ഹി​ദ് (പ്രസിഡണ്ട്‌.), അ​ക്ബ​ർ (വൈ. പ്രസിഡണ്ട്‌.), അ​ബ്​​ദു​ൽ അ​സീ​സ് (സെ​ക്ര.,​ ട്ര​ഷറര്‍.), മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് ത​ങ്ങ​ൾ (ജോ. ​സെ​ക്രട്ടറി.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ഷ​ഹി​ൻ (ജി​ദ്ദ), ഷാ​ജി, മു​നീ​ർ, സാ​ദി​ഖ് (റി​യാ​ദ്), ഷ​ജീ​ർ (ഖ​ത്വീ​ഫ്), യൂ​ന​സ് (ഖോ​ബാ​ർ), റ​ഷീ​ദ് (മു​ക്രി, ബു​റൈ​ദ), അ​ഫ്സ​ൽ (അ​ൽ അ​ഹ്​​സ്സ) എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​ളി​ക്കു​ളം മ​ഹ​ല്ലു​മാ​യും അ​വി​ടു​ത്തെ റി​ലീ​ഫു​മാ​യും പ​ര​മാ​വ​ധി സ​ഹ​ക​രി​ച്ചു നീ​ങ്ങാ​നും അ​തി​നാ​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്താ​നും സൗ​ദി അ​േ​റ​ബ്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള ത​ളി​ക്കു​ളം നി​വാ​സി​ക​ളെ പ​ര​മാ​വ​ധി ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ട​നാ വി​പു​ലീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഭാ​ര​വാ​ഹി​ക​ളെ മ​ഹ​ല്ല്​ അ​സി​സ്​​റ്റ​ന്റ്​ മു​ത്ത​വ​ല്ലി​യും റി​ലീ​ഫ് ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് നാ​സിം സ്വാ​ഗ​തം ചെ​യ്തു.


Read Previous

‘ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യും’: ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ്റെ പരമോന്നത നേതാവ്

Read Next

സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ് മോ​സ്കോ​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് നടത്തും, ഒ​ക്ടോ​ബ​ർ ഒ​ന്ന് മുതല്‍ റി​യാ​ദ് കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വി​സു​കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »